കൊ​ച്ചി: കാ​ല​ടി​യി​ൽ ഏ​ഴ് കി​ലോ ക​ഞ്ചാ​വു​മാ​യി ഒ​ഡീ​ഷ യു​വ​തി​ക​ൾ പി​ടി​യി​ൽ. സ്വ​ർ​ണ​ല​ത, ഗീ​താ​ഞ്ജ​ലി എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​വ​ർ​ക്കൊ​പ്പം നാ​ല് വ​യ​സു​കാ​രി​യാ​യ കു​ട്ടി​യും ഉ​ണ്ടാ​യി​രു​ന്നു. പി​ടി​കൂ​ടി​യ​വ​രെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.