കോ​ഴി​ക്കോ​ട്: ഗോ​വി​ന്ദ​പു​ര​ത്ത് 12 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി യു​വാ​ക്ക​ൾ പി​ടി​യി​ലാ​യി. പൊ​ക്കു​ന്ന് സ്വ​ദേ​ശി അ​രു​ൺ കു​മാ​ർ, മ​യി​ലാം​പാ​ടി സ്വ​ദേ​ശി റി​ജു​ൽ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഡ്രോ​ൺ പ​റ​ത്തി​യു​ള്ള ഡാ​ൻ​സാ​ഫ് സം​ഘ​ത്തി​ന്‍റെ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്.