ആ​ല​പ്പു​ഴ: എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. ആ​ല​പ്പു​ഴ ചേ​ർ​ത്ത​ല​യി​ൽ ആ​ണ് സം​ഭ​വം.

ഓ​ച്ചി​റ സ്വ​ദേ​ശി സു​ഭാ​ഷ് ആ​ണ് പി​ടി​യി​ലാ​യ​ത്. 100 ഗ്രാം ​എം​ഡി​എംഎ ഇ​യാ​ളു​ടെ​പ​ക്ക​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്തു.

ബം​ഗ​ളൂ​രു​വി​ൽ നി​ന്നു കൊ​ല്ല​ത്തേ​ക്ക് വ​ന്ന സ്വ​കാ​ര്യ ബ​സി​ൽ വ​ച്ചാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.