ബംഗളൂരുവിൽനിന്ന് ബസിൽ എംഡിഎംഎയുമായി എത്തിയ യുവാവ് ആലപ്പുഴയിൽ പിടിയിൽ
Saturday, April 5, 2025 10:40 PM IST
ആലപ്പുഴ: എംഡിഎംഎയുമായി യുവാവ് പിടിയിൽ. ആലപ്പുഴ ചേർത്തലയിൽ ആണ് സംഭവം.
ഓച്ചിറ സ്വദേശി സുഭാഷ് ആണ് പിടിയിലായത്. 100 ഗ്രാം എംഡിഎംഎ ഇയാളുടെപക്കൽനിന്ന് പിടിച്ചെടുത്തു.
ബംഗളൂരുവിൽ നിന്നു കൊല്ലത്തേക്ക് വന്ന സ്വകാര്യ ബസിൽ വച്ചാണ് ഇയാൾ പിടിയിലായത്.