കോഴിക്കോട് സ്വകാര്യബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു
Thursday, April 3, 2025 5:20 PM IST
കോഴിക്കോട്: സ്വകാര്യബസും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. പേരാന്പ്ര ഡിഗ്നിറ്റി കോളജ് വിദ്യാർഥി ഷാദിലാണ് മരിച്ചത്.
പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. പോലീസെത്തി തുടർ നടപടികൾ സ്വീകരിച്ചു.