കൊ​ച്ചി: ഇ​ട​പ്പ​ള്ളി​യി​ൽ ന​ടു​റോ​ഡി​ൽ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​ർ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി. സ​മ​യ​ക്ര​മ​ത്തെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

ക​മ്പി​വ​ടി​യും വാ​ക്ക​ത്തി​യും ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. പ​റ​വൂ​രി​ൽ​നി​ന്നു വ​ന്ന ബ​സും അ​ക്ര​മ​കാ​രി​ക​ൾ അ​ടി​ച്ചു ത​ക​ർ​ത്തു.

യാ​ത്ര​ക്കാ​ർ ബ​സി​ലു​ണ്ടാ​യി​രി​ക്കെ​യാ​ണ് ജീ​വ​ന​ക്കാ​ർ ഏ​റ്റു​മു​ട്ടി​യ​ത്.