തി​രു​വ​ന​ന്ത​പു​രം: എ​മ്പു​രാ​ൻ സി​നി​മ വി​വാ​ദ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി മ​ന്ത്രി എം.​ബി. രാ​ജേ​ഷ്. എ​മ്പു​രാ​ൻ സി​നി​മ​യ്ക്കെ​തി​രെ ന​ട​ക്കു​ന്ന​ത് ഫാ​സി​സ്റ്റ് അ​തി​ക്ര​മ​മാ​ണെ​ന്നും സൂ​പ്പ​ർ സെ​ൻ​സ​ർ ബോ​ർ​ഡാ​യി ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്തി​ക്കു​ന്നു​വെ​ന്നും അ​ദേ​ഹം പ്ര​തി​ക​രി​ച്ചു.

ആ​ർ​എ​സ്എ​സി​ന്‍റെ ഭീ​ഷ​ണി​ക്ക് സി​നി​മ പ്ര​വ​ർ​ത്ത​ക​ർ വ​ഴ​ങ്ങേ​ണ്ട അ​വ​സ്ഥ​യാ​ണ് നി​ല​വി​ൽ. ഇ​തെ​ന്ത് ജ​നാ​ധി​പ​ത്യ​മാ​ണ്. ഇ​വ​ർ ത​ന്നെ​യാ​ണ് കേ​ര​ള സ്റ്റോ​റി എ​ന്ന വ്യാ​ജ സി​നി​മ​യെ പി​ന്തു​ണ​ച്ച​ത് എ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.