തി​രു​വ​ന​ന്ത​പു​രം: റം​സാ​ൻ 29 പൂ​ർ​ത്തി​യാ​ക്കി വി​ശ്വാ​സി​ക​ൾ തി​ങ്ക​ളാ​ഴ്ച ചെ​റി​യ പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ക്കും. ഇന്ന് ശ​വ്വാ​ൽ മാ​സ​പ്പി​റ ദൃ​ശ്യ​മാ​യ​തോ​ടെ തി​ങ്ക​ളാ​ഴ്ച ചെ​റി​യ പെ​രു​ന്നാ​ളാ​യി​രി​ക്കു​മെ​ന്ന് വി​വി​ധ ഖാ​സി​മാ​ർ അ​റി​യി​ച്ചു.