കാ​സ​ർ​ഗോ​ഡ്: പ​ട​ന്ന​ക്കാ​ട് വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ മ​രി​ച്ചു. ഹൊ​സ്ദു​ര്‍​ഗ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​പി​ഒ ക​രി​വെ​ള്ളൂ​ര്‍ സ്വ​ദേ​ശി വി​നീ​ഷ് ആ​ണ് മ​രി​ച്ച​ത്.

ഇ​ദ്ദേ​ഹം സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റി​ല്‍ ടാ​ങ്ക​ര്‍ ലോ​റി ഇ​ടി​ച്ചാ​ണ് അ​പ​ക​ടം. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​രി​ക്കു​ക​യാ​ണ്.