കൊ​ല്ലം: മ​ദ്യ​ല​ഹ​രി​യി​ൽ ഉ​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ ഒ​രാ​ളെ കു​ത്തി​ക്കൊ​ന്നു. കൊ​ല്ല​ത്ത് ആ​ണ് സം​ഭ​വം.

പ​ന​യം സ്വ​ദേ​ശി അ​നി​ൽ കു​മാ​ർ ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കു​ത്തേ​റ്റ ധ​നേ​ഷ് ചി​കി​ത്സ​യി​ലാ​ണ്.

പ്ര​തി അ​ജി​ത്തി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.