വ​യ​നാ​ട്: ചു​ണ്ടേ​ല്‍ ആ​ന​പ്പാ​റ​യി​ല്‍ ക​ടു​വ​യു​ടെ ആ​ക്ര​മ​ണം. കാ​ടി​നോ​ട് ചേ​ര്‍​ന്നു​ള്ള പ്ര​ദേ​ശ​ത്ത് മേ​യാ​ന്‍ വി​ട്ട പ​ശു​വി​നെ ക​ടി​ച്ചു​കൊ​ന്നു. ആ​ന​പ്പാ​റ സ്വ​ദേ​ശി ഈ​ശ്വ​ര​ന്‍റെ പ​ശു​വി​നെ​യാ​ണ് ആ​ക്ര​മി​ച്ച​ത്.

വ​ന​പാ​ല​ക​ര്‍ സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്. പ്ര​ദേ​ശ​ത്ത് ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ നേ​ര​ത്തേ മൂ​ന്ന് പ​ശുക്കള്‍ ച​ത്തി​രു​ന്നു.