ക​ണ്ണൂ​ർ: ത​ല​ശേ​രി​യി​ൽ പേ​ലീ​സു​കാ​ര​ൻ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു. പാ​നൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​പി​ഒ മു​ഹ​മ്മ​ദ്‌ ആ​ണ് മ​രി​ച്ച​ത്.

ക​ണ്ണ​വം സ്വ​ദേ​ശി​യാ​ണ് മ​രി​ച്ച മു​ഹ​മ്മ​ദ്. ത​ല​ശേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പം വ​ന്ദേ​ഭാ​ര​ത് ത​ട്ടി​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.

പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം കു​ടും​ബ​ത്തി​ന് വി​ട്ടു​ന​ൽ​കും.