തി​രു​വ​ന​ന്ത​പു​രം: ചി​റ​യി​ൻ​കീ​ഴി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ത്മ​ഹ​ത്യ ചെ​യ്ത നി​ല​യി​ൽ ക​ണ്ടെ​ത്തി. എ​ആ​ർ ക്യാ​മ്പി​ലെ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ റാ​ഫി(56)​യെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

വി​ര​മി​ക്കാ​നി​രി​ക്കെ​യാ​ണ് സം​ഭ​വം. അ​ഴൂ​രി​ലെ കു​ടും​ബ​വീ​ട്ടി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

സാ​ന്പ​ത്തി​ക ബാ​ധ്യ​ത കാ​ര​ണ​മാ​ണ് റാ​ഫി ആ​ത്മ​ഹ​ത്യ ചെ​യ്ത​തെ​ന്നാ​ണ് സൂ​ച​ന. പോ​ലീ​സ് സൊ​സൈ​റ്റി​യി​ൽ നി​ന്നും എ​ടു​ത്ത വാ​യ്പ തി​രി​ച്ച​ട​ച്ചി​രു​ന്നി​ല്ല. ഇ​തി​ൽ ജാ​മ്യ​ക്കാ​രി​ൽ നി​ന്നും പ​ണം തി​രി​കെ പി​ടി​ക്കാ​നു​ള്ള ന​ട​പ​ടി ആ​രം​ഭി​ച്ചി​രു​ന്നു.

പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം കു​ടും​ബ​ത്തി​ന് വി​ട്ടു​ന​ൽ​കും.