കൊ​ല്ലം: വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ലെ പ്ര​തി പി​ടി​യി​ൽ. ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ കൊ​ല്ലം എ​രൂ​രി​ൽ നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.

മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി അ​നി​ൽ​കു​മാ​റാ​ണ് പി​ടി​യി​ലാ​യ​ത്. എ​രൂ​രി​ലെ ബ​ന്ധു​വീ​ട്ടി​ൽ നി​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

വീ​ട് വ​ള​ഞ്ഞാ​ണ് പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.