നീ​പെ​ഡോ: മ്യാ​ന്‍​മ​റി​ലു​ണ്ടാ​യ വ​ൻ ഭൂ​ച​ല​ന​ത്തി​ൽ ഇ​ന്ത്യ​ക്കാ​രെ​ല്ലാം സു​ര​ക്ഷി​ത​രെ​ന്ന് ഇ​ന്ത്യ​ൻ എം​ബ​സി. അ​ടി​യ​ന്ത​ര സേ​വ​ന​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടാ​ൻ സൗ​ക​ര്യം ഒ​രു​ക്കി​യ​താ​യും എം​ബ​സി അ​റി​യി​ച്ചു. സേ​വ​ന​ത്തി​ന് +66 618819218 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.

മ്യാ​ൻ​മ​റി​ൽ ഉ​ണ്ടാ​യ ഭൂ​ച​ല​ന​ത്തി​ൽ നൂ​റു​ക​ണ​ക്കി​ന് പേ​ർ മ​രി​ച്ച​താ​യാ​ണ് റി​പ്പോ​ർ​ട്ട്. മ്യാ​ൻ​മ​റി​ലെ ന​ഗ​ര​മാ​യ മാ​ൻ​ഡ​ലെ ത​ക​ർ​ന്ന​ടി​ഞ്ഞ​താ​യാ​ണ് വി​വ​രം.

പാ​ല​ങ്ങ​ളും കെ​ട്ടി​ട​ങ്ങ​ളും അ​ട​ക്കം ത​ക​ർ​ന്ന് വ​ലി​യ നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യ​താ​യാ​ണ് റി​പ്പോ​ർ​ട്ട്. മ്യാ​ന്‍​മ​റി​ല്‍ റി​ക്ട​ര്‍ സ്‌​കെ​യി​ലി​ല്‍ 7.7 ഉം 6.4 ​ഉം രേ​ഖ​പ്പെ​ടു​ത്തി​യ ര​ണ്ട് ശ​ക്ത​മാ​യ ഭൂ​ച​ല​ന​ങ്ങ​ളാ​ണ് ഇ​ന്ന് ഉ​ണ്ടാ​യ​ത്. ഭൂ​ച​ല​ന​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം മ്യാ​ൻ​മ​റി​ലെ സാ​ഗൈം​ഗി​ൽ നി​ന്ന് 17 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ്.