ചെ​ന്നൈ: ശി​വ​സേ​ന​ മേ​ധാ​വി​യും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ ഏ​ക്‌​നാ​ഥ് ഷി​ൻ​ഡെ​യെ​ക്കു​റി​ച്ചു​ള്ള വി​വാ​ദ പ​രാ​മ​ർ​ശ​ങ്ങ​ളു​ടെ പേ​രി​ലുള്ള കേസിൽ കൊ​മേ​ഡി​യ​ൻ കു​നാ​ൽ ക​മ്ര​യ്ക്ക് ജാമ്യം അനുവദിച്ചു. മദ്രാസ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.

മും​ബൈ​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ഏ​പ്രി​ൽ ആറ് വ​രെയാണ് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ചത്.