കോ​ഴി​ക്കോ​ട്: ഈ​ങ്ങാ​പ്പു​ഴ എ​ലോ​ക്ക​ര​യി​ല്‍ പി​ക്ക​പ്പ് വാ​ന്‍ ഇ​ടി​ച്ച് പ​രി​ക്കേ​റ്റ കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര​ന്‍ മ​രി​ച്ചു. എ​ലോ​ക്ക​ര സ്വ​ദേ​ശി ന​വാ​സ് ആ​ണ് മ​രി​ച്ച​ത്.

രാ​ത്രി പ​ത്തോ​ടെ​യാ​യി​രു​ന്ന അ​പ​ക​ടം. ചി​കി​ത്സ​യി​ലി​ക്കെ​യാ​ണ് മ​ര​ണം.