പ​ത്ത​നം​തി​ട്ട: ക​ല​ഞ്ഞൂ​രി​ല്‍ എ​ടി​എം ത​ക​ര്‍​ക്കാ​ന്‍ ശ്ര​മം. ക​ല​ഞ്ഞൂ​ര്‍ ഹൈ​സ്‌​കൂ​ള്‍ ജം​ഗ്ഷ​നു സ​മീ​പ​മു​ള്ള കേ​ര​ള ഗ്രാ​മീ​ണ്‍ ബാ​ങ്കി​ന്‍റെ എ​ടി​എ​മ്മാ​ണ് ത​ക​ര്‍​ക്കാ​ന്‍ ശ്ര​മി​ച്ച​ത്.

വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ 12:30-ഓ​ടെ​യാ​ണ് സം​ഭ​വം. ത​ക​ര്‍​ക്കാ​ന്‍ ശ്ര​മി​ച്ച​യാ​ളു​ടെ ചി​ത്രം എ​ടി​എ​മ്മി​ലെ കാ​മ​റ​യി​ല്‍ പ​തി​യു​ക​യും ഉ​ട​ന്‍ ഈ ​ചി​ത്രം ഉ​ള്‍​പ്പെ​ടെ ഓ​ഫീ​സി​ലേ​ക്ക് സ​ന്ദേ​ശ​മെ​ത്തു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്.‌‌‌‌

എ​ടി​എ​മ്മി​ൽ​നി​ന്നും പ​ണം ന​ഷ്ട​മാ​യി​ട്ടി​ല്ല. പ്ര​തി സ​മീ​പ​വാ​സി​യാ​ണെ​ന്നാ​ണ് സൂ​ച​ന. ഇ​യാ​ൾ​ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി.