വ​യ​നാ​ട്: മാ​ന​ന്ത​വാ​ടി​യി​ല്‍ വീ​ടി​ന് തീ​പി​ടി​ച്ച് നാ​ശ​ന​ഷ്ടം. കാ​ര​യ്ക്ക​മ​ല സ്വ​ദേ​ശി കു​ഞ്ഞു​മോ​ന്‍റെ വീ​ടി​നാ​ണ് തീ​പി​ടി​ച്ച​ത്.

ബു​ധ​നാ​ഴ്ച വൈകി​ട്ടോ​ടെ​യാ​ണ് സം​ഭ​വം. വീ​ടി​ന്‍റെ വി​റ​കു​പു​ര​യും അ​വി​ടെ സൂ​ക്ഷി​ച്ചി​രു​ന്ന ബു​ള്ള​റ്റ് ബൈ​ക്കും സോ​ഫ സെ​റ്റ് അ​ട​ക്ക​മു​ള്ള വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും പൂ​ര്‍​ണ​മാ​യും ക​ത്തി ന​ശി​ച്ചു.

ര​ണ്ട് യൂ​ണി​റ്റ് ഫയർഫോഴ്സ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് തീ ​പൂ​ര്‍​ണ​മാ​യും അ​ണ​ച്ച​ത്. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.