തി​രു​വ​ന​ന്ത​പു​രം: ക്ഷേ​മ പെ​ൻ​ഷ​ൻ അ​ന​ർ​ഹ​മാ​യി കൈ​പ്പ​റ്റി​യ ജീ​വ​ന​ക്കാ​രു​ടെ സ​സ്പെ​ന്‍​ഷ​ൻ പി​ന്‍​വ​ലി​ച്ചു. റ​വ​ന്യൂ വ​കു​പ്പി​ലെ 16 ജീ​വ​ന​ക്കാ​രു​ടെ സ​സ്പെ​ന്‍​ഷ​നാ​ണ് പി​ന്‍​വ​ലി​ച്ച​ത്.

കൈ​പ്പ​റ്റി​യ തു​ക​യും 18 ശ​ത​മാ​നം പ​ലി​ശ​യും ഉ​ൾ​പ്പെ​ടെ തി​രി​കെ അ​ട​ച്ച​തോ​ടെ​യാ​ണ് ഇ​വ​രു​ടെ സ​സ്പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ച്ച​ത്. റ​വ​ന്യു വ​കു​പ്പി​ൽ നി​ന്ന് ഇ​തു സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വും ഇ​റ​ങ്ങി.

2024 ഡി​സം​ബ​ർ 26 നാ​ണ് അ​ന​ർ​ഹ​മാ​യി സു​ര​ക്ഷാ പെ​ൻ​ഷ​ൻ കൈ​പ്പ​റ്റി​യ റ​വ​ന്യു വ​കു​പ്പി​ലേ​യും സ​ർ​വേ ഭൂ​രേ​ഖ വ​കു​പ്പി​ലേ​യും 38 ജീ​വ​ന​ക്കാ​രെ സ​സ്പെ​ൻ​ഡ ചെ​യ്ത​ത്. ഇ​വ​രി​ൽ 22 പേ​ർ സ​സ്പെ​ൻ​ഷ​നി​ൽ തു​ട​രു​ക​യാ​ണ്.

ക്ഷേ​മ​പെ​ൻ​ഷ​ൻ അ​ന​ർ​ഹ​മാ​യി കൈ​പ്പ​റ്റി​യ 38 ജീ​വ​ന​ക്കാ​രെ സ​സ്പെ​ന്‍​ഡ് ചെ​യ്ത​ത്. ഇ​വ​രി​ൽ 22 പേ​ർ സ​സ്പെ​ൻ​ഷ​നി​ൽ തു​ട​രു​ക​യാ​ണ്.