ന്യൂ​ഡ​ല്‍​ഹി: ഇ​ഡി മു​ൻ മേ​ധാ​വി സ​ഞ്ജ​യ് കു​മാ​ര്‍ മി​ശ്ര​യെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ സാ​മ്പ​ത്തി​ക ഉ​പ​ദേ​ഷ്ടാ​വാ​യി നി​യ​മി​ച്ചു. ബു​ധ​നാ​ഴ്ച​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പു​റ​ത്തു​വ​ന്ന​ത്.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സാ​മ്പ​ത്തി​ക ഉ​പ​ദേ​ശ​ക സ​മി​തി​യി​ല്‍ (ഇ​ക്ക​ണോ​മി​ക് അ​ഡ്‌​വൈ​സ​റി കൗ​ണ്‍​സി​ല്‍ ടു ​ദി പ്രൈം ​മി​നി​സ്റ്റ​ര്‍ - ഇ​എ​സി​പി​എം) സെ​ക്ര​ട്ട​റി ത​ല​ത്തി​ലാ​ണ്‌ നി​യ​മ​നം. പ്ര​ധാ​ന​മ​ന്ത്രി​യെ സാ​മ്പ​ത്തി​ക കാ​ര്യ​ങ്ങ​ളി​ല്‍ ഉ​പ​ദേ​ശി​ക്കു​ന്ന സ​മി​തി​യാ​ണ് ഇ​എ​സി​പി​എം.

കൗ​ണ്‍​സി​ലി​ന്‍റെ മു​ന്‍-​ചെ​യ​ര്‍​മാ​ന്‍ ബി​ബേ​ക് ഡെ​ബ്‌​റോ​യി​യു​ടെ മ​ര​ണ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് സ​ഞ്ജ​യ് കു​മാ​ര്‍ മി​ശ്ര ത​ല്‍​സ്ഥാ​ന​ത്തേ​ക്ക് നി​യ​മി​ത​നാ​യി​രി​ക്കു​ന്ന​ത്. 2024 ന​വം​ബ​ര്‍ ഒ​ന്നി​നാ​ണ് ഡെ​ബ്‌​റോ​യ് മ​രി​ച്ച​ത്.

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ നി​ന്നു​ള്ള 1984-ലെ ​ഇ​ന്ത്യ​ന്‍ റ​വ​ന്യു സ​ര്‍​വീ​സ് ബാ​ച്ചി​ലെ (ഐ​ആ​ര്‍​എ​സ്) ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് സ​ഞ്ജ​യ് കു​മാ​ര്‍ മി​ശ്ര.