കൊ​ച്ചി: ക​ഞ്ചാ​വു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ പി​ടി​യി​ൽ. എ​റ​ണാ​കു​ളം കോ​ത​മം​ഗ​ല​ത്ത് ആ​ണ് സം​ഭ​വം.

കൃ​ഷ്ണ​ദേ​വ (19), വി​ഷ്ണു​രാ​ജ് (19) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. നെ​ല്ലി​ക്കു​ഴി കോ​ളജി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​വ​ർ.

ഇ​വ​രി​ല്‍ നി​ന്ന് നാ​ല് ഗ്രാം ​ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു. പ്രാ​ദേ​ശി​ക ജാ​ഗ്ര​ത സ​മി​തി ഇ​രു​വ​രെ​യും ല​ഹ​രി​യു​മാ​യി ത​ട​ഞ്ഞ് വ​ച്ച് എ​ക്സൈ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.