ഐപിഎൽ: ചെന്നൈയ്ക്ക് ടോസ്, മുംബൈയ്ക്ക് ബാറ്റിംഗ്
Sunday, March 23, 2025 7:33 PM IST
ചെന്നൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ടോസ് നേടിയ ചെന്നൈ സൂപ്പർ കിംഗ്സ് ബൗളിംഗ് തെരഞ്ഞെടുത്തു. ചെന്നൈയിലെ എം.എ.ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം.
പ്ലേയിംഗ് ഇലവനുകള്‍
ചെന്നൈ സൂപ്പര്‍ കിംഗ്സ്: റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), രചിന് രവീന്ദ്ര, ദീപക് ഹൂഡ, ശിവം ദുബെ, രവീന്ദ്ര ജഡേജ, സാം കറന്, എം എസ് ധോണി (വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്, നൂര്‍ അഹമ്മദ്, നേഥന്‍ എല്ലിസ്, ഖലീല്‍ അഹമ്മദ്.
ഇംപാക്ട് സബ്: രാഹുല്‍ ത്രിപാഠി, കമലേഷ് നാഗര്‍കോട്ടി, വിജയ് ശങ്കര്‍, ജാമീ ഓവര്ട്ടണ്, ഷെയ്ഖ് റഷീദ്.
മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ്മ, റയാന് റിക്ലെട്ടണ്‍ (വിക്കറ്റ് കീപ്പര്‍), വില്‍ ജാക്സ്, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ്മ, നമാന്‍ ഥിര്‍, റോബിന് മിന്‍സ്, മിച്ചല്‍ സാന്റ്നര്‍, ദീപക് ചാഹര്‍, ട്രെന്‍ഡ് ബോള്‍ട്ട്, സത്യനാരായണ രാജു.
ഇംപാക്ട് സബ്: വിഗ്നേഷ് പുത്തൂര്‍, അശ്വനി കുമാര്‍, രാജ് ബാവ, കോര്ബിന് ബോഷ്, കരണ്‍ ശര്‍മ്മ.