പാ​ല​ക്കാ​ട്: വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്കു​നേ​രേ കാ​ട്ടു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണം. പാ​ല​ക്കാ​ട് കോ​ട്ട​ത്ത​റ ക​ൽ​മു​ക്കി​യൂ​രി​ൽ ആ​ണ് കാ​ട്ടു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

14 ആ​ടു​ക​ളെ കാ​ട്ടു​നാ​യ്ക്ക​ൾ ക​ടി​ച്ചു കൊ​ന്നു. ക​ൽ​മു​ക്കി​യൂ​ർ സ്വ​ദേ​ശി ര​വീ​ന്ദ്ര​ന്‍റെ ആ​ടു​ക​ളാ​ണ് ച​ത്ത​ത്.