കോ​ഴി​ക്കോ​ട്: തൊ​ട്ടി​ൽ​പ്പാ​ല​ത്ത് വ​സ്ത്ര​ശാ​ല​യി​ല്‍ പ​ന്ത്ര​ണ്ടു​കാ​ര​നു​നേ​രെ ആ​ക്ര​മ​ണം. ക​ട​യി​ൽ​നി​ന്ന് എ​ടു​ത്ത വ​സ്ത്രം മാ​റ്റി​യെ​ടു​ക്കാ​ൻ എ​ത്തി​യ കു​ട്ടി​യെ തു​ണി​ക്ക​ട ജീ​വ​ന​ക്കാ​ര​ൻ ത​ള്ളി​യി​ട്ടു​ക​യാ​യി​രു​ന്നു.

വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. ജീ​വ​ന​ക്കാ​ര​നാ​യ അ​ശ്വ​ന്തി​നെ പോ​ലീ​സ് പി​ടി​കൂ​ടി. പ​രി​ക്കേ​റ്റ കു​ട്ടി കു​റ്റ്യാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു.