മും​ബൈ: ഈ ​മാ​സം പ്ര​ഖ്യാ​പി​ച്ചി​രു​ന്ന അ​ഖി​ലേ​ന്ത്യ ബാ​ങ്ക് പ​ണി​മു​ട​ക്ക് മാ​റ്റി​വ​ച്ചു. 24,25 തീ​യ​തി​ക​ളി​ലാ​ണ് ബാ​ങ്ക് പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്.

ബാ​ങ്ക് യൂ​ണി​യ​നു​ക​ളും ഇ​ന്ത്യ​ൻ ബാ​ങ്ക് അ​സോ​സി​യേ​ഷ​നും ത​മ്മി​ൽ ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് പ​ണി​മു​ട​ക്ക് മാ​റ്റി​വ​യ്ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ചീ​ഫ് ലേ​ബ​ർ ക​മ്മീ​ഷ​ണ​ർ ആ​ണ് അ​നു​ര​ഞ്ജ​ന ച​ർ​ച്ച വി​ളി​ച്ച​ത്.

ഏ​പ്രി​ൽ മൂ​ന്നാം വാ​രം തു​ട​ർ​ച്ച ച​ർ​ച്ച ന​ട​ക്കും.