ധ​ർ​മ​ശാ​ല: ഹി​മാ​ച​ൽ​പ്ര​ദേ​ശി​ൽ വി​ദേ​ശ​വ​നി​ത​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ ടി​ബ​റ്റ​ൻ പൗ​ര​നെ​തി​രെ കേ​സ്. ധ​ർ​മ​ശാ​ല​യി​ലെ വ​നി​താ പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ​ചെ​യ്ത​ത്.

പീ​ഡ​ന​ത്തി​നി​ര​യാ​യ യു​വ​തി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ ടി​ബ​റ്റ​ൻ പൗ​ര​നെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. ര​ണ്ടു​പേ​രു​ടെ​യും രേ​ഖ​ക​ളും മ​റ്റും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.