തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ​യും പെ​ൻ​ഷ​ൻ​കാ​രു​ടെ​യും ഡി​എ വ​ർ​ധി​പ്പി​ച്ചു. ഇ​ത് സം​ബ​ന്ധി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി.

12 ശ​ത​മാ​ന​ത്തി​ൽനി​ന്ന് 15 ശ​ത​മാ​ന​മാ​യാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. ഏ​പ്രി​ൽ മു​ത​ൽ വ​ർ​ധ​ന പ്രാ​ബ​ല്യ​ത്തി​ൽ​വ​രും.

ഡി​എ വ​ർ​ധി​പ്പി​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.