മ​ല​പ്പു​റം: മ​മ്പാ​ട് വീ​ണ്ടും പു​ലി​യി​റ​ങ്ങി. ക​ഴി​ഞ്ഞ ദി​വ​സം പു​ലി​യെ ക​ണ്ട ഇ​ളം​പു​ഴ​യി​ലാ​ണ് വീ​ണ്ടും പു​ലി​യെ ക​ണ്ട​ത്.

നേ​ര​ത്തെ ന​ടു​വ​ക്കാ​ട്‌ വ​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​നെ പു​ലി ആ​ക്ര​മി​ച്ചി​രു​ന്നു. പു​ലി​യെ പി​ടി​കൂ​ടാ​നാ​യി വ​നം​വ​കു​പ്പ് കൂ​ടും സ്ഥാ​പി​ച്ചി​രു​ന്നു.