ഒൻപതാം ക്ലാസ് വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ
Wednesday, March 19, 2025 3:39 PM IST
ഇടുക്കി: ഒൻപതാം ക്ലാസ് വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ. കാഞ്ചിയാർ സ്വദേശി ഗോകുൽ (14) ആണ് മരിച്ചത്.
രക്ഷിതാക്കൾ വഴക്കുപറഞ്ഞതാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.