ആ​ല​പ്പു​ഴ: കു​മാ​ര​പു​ര​ത്ത് പി​സ്റ്റ​ളും വാ​ളു​ക​ളും ഉ​ൾ​പ്പെ​ടെ ആ​യു​ധ​ശേ​ഖ​രം ക​ണ്ടെ​ത്തി. കി​ഷോ​ർ എ​ന്ന​യാ​ളു​ടെ വീ​ട്ടി​ൽ നി​ന്നാ​ണ് ആ​യു​ധ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് കി​ഷോ​ർ.

വി​ദേ​ശ നി​ർ​മി​ത​മാ​യ ഒ​രു പി​സ്റ്റ​ളും 53 വെ​ടി​യു​ണ്ട​ക​ളും ര​ണ്ട് വാ​ളും ഒ​രു മ​ഴു​വും സ്റ്റീ​ൽ പൈ​പ്പു​ക​ളു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.

2015 ൽ ​കാ​ണാ​താ​യ രാ​കേ​ഷ് തി​രോ​ധാ​ന​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള പോ​ലീ​സ് പ​രി​ശോ​ധ​ന​യി​ലാ​ണ് കി​ഷോ​റി​ന്‍റെ വീ​ട്ടി​ൽ​നി​ന്ന് ആ​യു​ധ ശേ​ഖ​രം ക​ണ്ടെ​ത്തി​യ​ത്.