എറണാകുളത്ത് അഞ്ച് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
Tuesday, March 18, 2025 7:27 AM IST
കൊച്ചി: എറണാകുളത്ത് അഞ്ച് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശി രോഹൻ ഷെയ്ഖ് ആണ് അറസ്റ്റിലായത്.
ഡാൻസാഫ് സംഘമാണ് ഇയാളെ പിടികൂടിയത്. പാലാരിവട്ടത്ത് 14 ഗ്രാം എംഡിഎംഎ യുമായി ആസാം സ്വദേശി അറസ്റ്റിലായി. എക്സൈസ് ആണ് ഇയാളെ പിടികൂടിയത്.