കിടപ്പുരോഗിയായ വയോധികയെ മദ്യലഹരിയിൽ മകൻ പീഡിപ്പിച്ചു
Monday, March 17, 2025 9:24 PM IST
തിരുവനന്തപുരം: മദ്യ ലഹരിയിൽ മകൻ അമ്മയെപീഡിപ്പിച്ചു. തിരുവനന്തപുരം കല്ലമ്പലത്താണ് സംഭവം.
72 കാരിയാണ്പീഡനത്തിനിരയായത്. കിടപ്പുരോഗിയായ ഇവരെ വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്താണ് 45 കാരനായ മകൻ പീഡിപ്പിച്ചത്.
സംഭവത്തിൽ പ്രതി പിടിയിലായിട്ടുണ്ട്. അമ്മയെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.