കൊല്ലത്ത് റെയിൽവേ ട്രാക്കിൽ അജ്ഞാത മൃതദേഹം; സമീപത്ത് നിർത്തിയിട്ട കാറിൽ രക്തക്കറ
Monday, March 17, 2025 8:45 PM IST
കൊല്ലം: റെയിൽവേ ട്രാക്കിൽ മൃതദേഹം കണ്ടെത്തി. കൊല്ലം കടപ്പാക്കടയിൽ ആണ് സംഭവം.
മരിച്ചത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. റെയിൽവേ ട്രാക്കിന് സമീപം നിർത്തിയിട്ടിരിക്കുന്ന കാറിൽ രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്.