ന്യൂ​ഡ​ല്‍​ഹി: ല​ഷ്‌​ക​ര്‍ ഇ ​തൊ​യ്ബ ഭീ​ക​ര​ൻ അ​ബു ഖ​ത്ത​ല്‍ കൊ​ല്ല​പ്പെ​ട്ടു. പാ​ക്കി​സ്ഥാ​നി​ല്‍​വ​ച്ച് അ​ജ്ഞാ​ത​രു​ടെ വെ​ടി​യേ​റ്റാ​ണ് അ​ബു ഖ​ത്ത​ൽ കൊ​ല്ല​പ്പെ​ട്ട​ത്. ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം.

സം​ഭ​വ​ത്തി​നു പി​ന്നി​ല്‍ ആ​രാ​ണെ​ന്ന വി​വ​രം പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. ജ​മ്മു കാ​ഷ്മീ​രി​ല്‍ ന​ട​ന്ന നി​ര​വ​ധി ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ളു​ടെ സൂ​ത്ര​ധാ​ര​നാ​ണ് ഖ​ത്ത​ല്‍. 26/11 മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ മു​ഖ്യ സൂ​ത്ര​ധാ​ര​നാ​യ ഹാ​ഫി​സ് സ​യി​ദി​ന്‍റെ അ​ടു​ത്ത സ​ഹാ​യി​യാ​യി​രു​ന്നു ഖ​ത്ത​ല്‍.

ഹാ​ഫി​സ് സ​യി​ദാ​ണ് ല​ഷ്‌​ക​ര്‍ ഇ ​തൊയ്ബ​യു​ടെ ചീ​ഫ് ഓ​പ്പ​റേ​ഷ​ണ​ല്‍ ക​മാ​ന്‍​ഡ​റാ​യി ഖ​ത്ത​ലി​നെ നി​യ​മി​ക്കു​ന്ന​ത്.