ചെ​ന്നൈ: നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ർ​ന്ന് സം​ഗീ​ത സം​വി​ധാ​യ​ക​ൻ എ.​ആ​ര്‍. റ​ഹ്മാ​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന് രാ​വി​ലെ ഏ​ഴ​ര​യോ​ടെ​യാ​ണ് അ​ദ്ദേ​ഹ​ത്തെ ചെ​ന്നൈ​യി​ലെ ഗ്രീം​സ് റോ​ഡി​ലെ അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

ഇ​സി​ജി, എ​ക്കോ​കാ​ർ​ഡി​യോ​ഗ്രാം ഉ​ൾ​പ്പ​ടെ​യു​ള​ള പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി. റ​ഹ്മാ​നെ ആ​ൻ​ജി​യോ​ഗ്രാം പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നാ​ണ് ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ച​ത്.