തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ പു​തി​യ പോ​ലീ​സ് മേ​ധാ​വി​യെ ക​ണ്ടെ​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ തു​ട​ങ്ങി സ​ർ​ക്കാ​ർ. 30 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ ആ​റ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ഡി​ജി​പി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

എം.​ആ​ർ. അ​ജി​ത് കു​മാ​ർ ഉ​ൾ​പ്പ​ടെ ആ​റ് പേ​രു​ടെ വി​ശ​ദാം​ശ​ങ്ങ​ളാ​ണ് സ​ർ​ക്കാ​ർ തേ​ടി​യ​ത്. ഏ​പ്രി​ൽ അ​വ​സാ​നം പ​ട്ടി​ക കേ​ന്ദ്ര​ത്തി​ന് കൈ​മാ​റും.