പാ​ല​ക്കാ​ട്: വ​യ​റി​ള​ക്കം ബാ​ധി​ച്ച് ഒ​രു വ​യ​സു​കാ​ര​ൻ മ​രി​ച്ചു. പാ​ല​ക്കാ​ട് അ​ട്ട​പ്പാ​ടി​യി​ൽ ആ​ണ് സം​ഭ​വം.

അ​ട്ട​പ്പാ​ടി വീ​ട്ടി​യൂ​ർ ഊ​രി​ലെ രാ​ജേ​ഷ്-​അ​ജി​ത ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് മ​രി​ച്ച​ത്. ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​ണ് കു​ട്ടി​യു​ടെ മ​ര​ണം സം​ഭ​വി​ച്ച​ത്.

തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് കു​ട്ടി മ​രി​ച്ച​ത്.