ഇ​ടു​ക്കി: അ​ണ​ക്ക​ര​യ്ക്ക് സ​മീ​പം പ​തി​നേ​ഴു​കാ​ര​ന്‍ കി​ണ​റ്റി​ല്‍​വീ​ണ് മ​രി​ച്ചു. ഉ​ദ​യ​ഗി​രി​മേ​ട് സ്വ​ദേ​ശി കോ​ട്ട​ക്കു​ഴി​യി​ല്‍ ബി​ജു​വി​ന്‍റെ മ​ക​ന്‍ വി​മ​ല്‍ ആ​ണ് മ​രി​ച്ച​ത്. മ​റ്റൊ​രു വീ​ട്ടി​ലെ കി​ണ​റ്റി​ല്‍ കാ​ല്‍​വ​ഴു​തി വീ​ണാ​ണ് അ​പ​ക​ടം.