ആയൂരിൽ കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
Thursday, March 13, 2025 10:50 PM IST
കൊല്ലം: ആയൂരിൽ കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. സ്കൂട്ടർ യാത്രികനായ ആയുർ ഒഴുകുപാറക്കൽ സ്വദേശി ജിതിനാണ് മരിച്ചത്
ഇന്ന് സന്ധ്യയോടെയാണ് അപകടം നടന്നത്. ജിതിന്റെ മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രിയിയിലേക്ക് മാറ്റി.