ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ ത​ട​വു​കാ​രി​ൽ നി​ന്നു വീ​ണ്ടും മൊ​ബൈ​ൽ ഫോ​ണു​ക​ളും സിം​കാ​ർ​ഡു​ക​ളും പി​ടി​ച്ചെ​ടു​ത്തു. ജ​യി​ൽ സൂ​പ്ര​ണ്ടി​ന്‍റെ പ​രാ​തി​യി​ൽ മൂ​ന്ന് ത​ട​വു​കാ​ർ​ക്കെ​തി​രേ ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്തു.

ജ​യി​ലി​ൽ പ​ത്താം ബ്ലോ​ക്കി​ലെ ത​ട​വു​കാ​രാ​യ അ​ൻ​സാ​ർ, കാ​ട്ടൂ​ന്നി ര​ഞ്ജി​ത്ത്, ശ​ര​ത്ത് എ​ന്നി​വ​രി​ൽ നി​ന്നാ​ണ് ജ​യി​ൽ നി​രോ​ധി​ത വ​സ്തു​ക്ക​ൾ പി​ടി​ച്ചെ​ടു​ത്ത​ത്. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം 3.15 ഓ​ടെ ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ പ​ത്താം ബ്ലോ​ക്കി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ര​ണ്ട് മൊ​ബൈ​ൽ ഫോ​ണു​ക​ളും മൂ​ന്ന് സിം​കാ​ർ​ഡു​ക​ളും പി​ടി​ച്ചെ​ടു​ത്ത​ത്.

പോ​ലീ​സ് മൊ​ബൈ​ൽ ഫോ​ണു​ക​ളും സിം​കാ​ർ​ഡു​ക​ളും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.