തകഴിയില്‍ അമ്മയും മകളും ട്രെയിനിന് മുന്നില്‍ ചാടിമരിച്ചു
Thursday, March 13, 2025 3:20 PM IST
ആലപ്പുഴ: തകഴിയില്‍ അമ്മയും മകളും ട്രെയിനിന് മുന്നില്‍ ചാടിമരിച്ചു. കേളമംഗലം തെക്കേടം സ്വദേശി പ്രിയയും സ്കൂള്‍ വിദ്യാര്‍ഥിനിയായ മകളുമാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം.
എത് ട്രെയിനാണ് ഇടിച്ചതെന്ന് വ്യക്തമായിട്ടില്ല. കുടുംബപ്രശ്നമാണ് ജീവനൊടുക്കുന്നതിലേക്ക് നയിച്ചതെന്നാണ് വിവരം. പ്രിയയുടെ ഭര്‍ത്താവ് ഓസ്ട്രേലിയയിലാണ്.