ക​ണ്ണൂ​ര്‍: ആ​റ​ള​ത്ത് വീ​ണ്ടും കാ​ട്ടാ​ന ആ​ക്ര​മ​ണം. ക​ള്ള് ചെ​ത്ത് തൊ​ഴി​ലാ​ളി​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

ചെ​ടി​ക്കു​ളം സ്വ​ദേ​ശി ടി.​കെ. പ്ര​സാ​ദി​നാ​ണ് (50)പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ പ്ര​സാ​ദി​നെ ക​ണ്ണൂ​രി​ലെ മിം​സ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

ഫാ​മി​ലെ മൂ​ന്നാം ബ്ലോ​ക്കി​ല്‍ വ​ച്ചാ​ണ് സം​ഭ​വം.