തൃ​ശൂ​ർ: ചാ​ല​ക്കു​ടി പോ​ട്ട ആ​ശ്ര​മം സി​ഗ്ന​ൽ ജം​ഗ്ഷ​നി​ൽ ലോ​റി സ്കൂ​ട്ട​റി​ലി​ടി​ച്ച് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. സി​ഗ്ന​ൽ തെ​റ്റി​ച്ചെ​ത്തി​യ ലോ​റി സ്കൂ​ട്ട​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.

സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ൻ റോ​ഡ് കു​റു​കെ ക​ട​ക്കു​മ്പോ​ഴാ​ണ് അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട രാ​സ​വ​സ്തു ക​യ​റ്റി​യ ലോ​റി പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് നി​ര​ങ്ങി നീ​ങ്ങി​യ സ്കൂ​ട്ട​ർ റോ​ഡി​ലു​ര​ഞ്ഞാ​ണ് ലോ​റി​യ്ക്ക് തീ​പി​ടി​ച്ച​ത്. ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ ര​ണ്ട് യൂ​ണി​റ്റ് എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്.