ആ​ല​പ്പു​ഴ: ഹ​രി​പ്പാ​ട് കു​മാ​ര​കോ​ടി​യി​ൽ ഒ​രു കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. പ​ല്ല​ന പാ​നൂ​ർ അ​റു​തി​യി​ൽ വീ​ട്ടി​ൽ ക​ണ്ണ​ൻ ( 24) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കു​മാ​ര​കോ​ടി പാ​ല​ത്തി​ന് പ​ടി​ഞ്ഞാ​റ് വ​ശ​ത്ത് നി​ന്നാ​ണ് ക​ണ്ണ​ൻ അ​റ​സ്റ്റി​ലാ​യ​ത്. തൃ​ക്കു​ന്ന​പ്പു​ഴ പോ​ലീ​സാ​ണ് ക​ണ്ണ​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.