മ​ല​പ്പു​റം: ക​ഞ്ചാ​വ് ല​ഹ​രി​യി​ൽ അ​ങ്ങാ​ടി​യി​ൽ 15 കാ​ര​ന്‍റെ പ​രാ​ക്ര​മം. ക​ഴി​ഞ്ഞ ദി​വ​സം മ​ല​പ്പു​റം ചേ​ക​ന്നൂ​ർ അ​ങ്ങാ​ടി​യി​ലാ​ണ് സം​ഭ​വം.

ആ​ന​ക്ക​ര സ്ക്കൂ​ളി​ന് സ​മീ​പ​ത്തെ പൂ​ര​ത്തി​ന് പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ യു​വാ​ക്ക​ൾ ത​മ്മി​ൽ ചേ​ക​ന്നൂ​ർ അ​ങ്ങാ​ടി ഭാ​ഗ​ത്ത് വ​ച്ച് വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഹാ​ർ​ഡ്‍​വെ​യ​ർ ക​ട​യി​ൽ​നി​ന്ന് വെ​ട്ടു​ക​ത്തി​യെ​ടു​ത്താ​യി​രു​ന്നു യു​വാ​വി​ന്‍റെ പ​രാ​ക്ര​മം.

തു​ട​ർ​ന്ന് യു​വാ​വി​നെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു.