പാ​ല​ക്കാ​ട്: വ​യോ​ധി​ക ഷോ​ക്കേ​റ്റ് മ​രി​ച്ചു. പാ​ല​ക്കാ​ട് അ​ഞ്ചു​മൂ​ർ​ത്തി​മം​ഗ​ല​ത്ത് ഇ​ന്ന് വൈ​കു​ന്നേ​ര​ത്തോ​ടെ ആ​ണ് സം​ഭ​വം.

തെ​ക്കേ​ത്ത​റ മാ​ണി​ക്ക​പ്പാ​ടം ക​ല്യാ​ണി (75) യാ​ണ് മ​രി​ച്ച​ത്. ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്ന​തി​നി​ടെ വീ​ടി​ന് സ​മീ​പ​ത്തെ വൈ​ദ്യു​തി തൂ​ണി​നോ​ട് ചേ​ർ​ന്നു​ള്ള സ്റ്റേ ​ക​മ്പി​യി​ൽ പി​ടി​ച്ച​പ്പോ​ഴാ​ണ് ഷോ​ക്കേ​റ്റ​ത്.

തു​ട​ർ​ന്ന് ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.