പാ​ല​ക്കാ​ട്: എലപ്പുള്ളി മ​ദ്യ നി​ർ​മാ​ണ ശാ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​യാ​സി​സി​നെ​തി​രെ മി​ച്ച​ഭൂ​മി കേ​സ്.​ച​ട്ട​വി​രു​ദ്ധ​മാ​യി ഭൂ​മി കൈ​വ​ശം വ​ച്ച​തി​നാ​ൽ കേ​സെ​ടു​ക്കാ​മെ​ന്നാ​ണ് റ​വ​ന്യു വ​കു​പ്പി​ന്‍റെ നി‍​ർ​ദേ​ശം.

ച​ട്ട​പ്ര​കാ​രം ക​മ്പ​നി​ക്ക് കൈ​വ​ശം വ​ക്കാ​വു​ന്ന​ത് 15 ഏ​ക്ക​ർ ഭൂ​മി​യാ​ണ്. എ​ന്നാ​ൽ ഒ​യാ​സി​സി​ന്‍റെ കൈ​വ​ശം 23.92 ഏ​ക്ക​ർ ഭൂ​മി​യു​ണ്ട്.

ഭൂ​മി​യെ​കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ താ​ലൂ​ക്ക് ലാ​ന്‍റ് ബോ​ർഡി​ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. സ്റ്റേ​റ്റ് ലാ​ന്‍റ് ബോ​ർ​ഡാ​ണ് അ​നു​മ​തി ന​ൽ​കി​യ​ത്.