എ​റ​ണാ​കു​ളം: ടോ​റ​സ് ലോ​റി മ​റി​ഞ്ഞ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്. എ​റ​ണാ​കു​ളം വ​ള​യ​ൻ​ചി​റ​ങ്ങ​ര​യി​ൽ ആ​ണ് സം​ഭ​വം.

ഡ്രൈ​വ​ർ അ​ഖി​ൽ, ഐ​ടി​സി ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളാ​യ ആ​ദി​ത്യ ച​ന്ദ്ര​ൻ, ജോ​യ​ൽ ജൂ​ലി​യ​റ്റ് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. പി​ഴ​ക്കാ​പ്പി​ള്ളി ഭാ​ഗ​ത്ത് നി​ന്ന് വ​ന്ന ടോ​റ​സ് ലോ​റി മ​റി​യു​ക​യാ​യി​രു​ന്നു.

ലോ​റി​യി​ൽ നി​ന്ന് മ​ണ്ണും ക​ല്ലും വീ​ണാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്കേ​റ്റ​ത്. ഇ​വ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. ഡ്രൈ​വ​ർ അ​ഖി​ലി​നെ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.