തൃ​ശൂ​ർ: ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ക്ലീ​ന​ർ മ​രി​ച്ചു. തൃ​ശൂ​ർ ക​ല്ലി​ടു​ക്ക് ദേ​ശീ​യ​പാ​ത​യി​ൽ ആ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ത​മി​ഴ്​നാ​ട് സ്വ​ദേ​ശി അ​റു​മു​ഖ സു​ന്ദ​ര പെ​രു​മാ​ൾ (40) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന് പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ഇ​ടി​ച്ച ലോ​റി​യു​ടെ ഡ്രൈ​വ​ർ സ്ഥ​ല​ത്തു​നി​ന്ന് ര​ക്ഷ​പ്പെ​ട്ടു.